Question: കൊടുത്തിരിക്കുന്ന ശ്രേണിയിലെ കാണാതായ പദം കണ്ടെത്തുക.
3,15, ?, 255, 1023
A. 45
B. 51
C. 67
D. 63
Similar Questions
ഒരു മാസത്തിലെ ഏഴാം ദിവസം വെള്ളിയാഴ്ചയേക്കാൾ 3 ദിവസം മുമ്പാണങ്കിൽ മാസത്തിലെ 19 ആം ദിവസം ഏത് ദിവസമായിരിക്കും?
A. ഞായർ
B. ചൊവ്വ
C. ബുധൻ
D. തിങ്കൾ
160 മീറ്റര്‍ നീളമുള്ള ഒരു തീവണ്ടി 72 കിലോമീറ്റര്‍, മണിക്കൂര്‍ വേഗതയില്‍ സഞ്ചരിക്കുന്നു.ഒരു ടെലിഫോൺ പോസ്റ്റ് കടന്നു പോകുന്നതിന് ഈ തീവണ്ടിക്ക് എന്തു സമയം വേണം